Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:38 AM GMT Updated On
date_range 2017-07-29T14:08:59+05:30കലാസാഹിത്യ വേദി ഉദ്ഘാടനം
text_fieldsവള്ളിക്കാപ്പറ്റ:- വള്ളിക്കാപ്പറ്റ വെസ്റ്റ് കെ.എം.എ.എം.എ.എൽ.പി സ്കൂളിലെ വിദ്യാരംഗം സാഹിത്യകാരനും അധ്യാപകനുമായ റഹ്മാൻ കിടങ്ങയം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ.വി.എം. ഷമീർ മാസ്റ്റർ, വാർഡ് അംഗം ടി. സലീന ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപകരായ ചന്ദ്രമതി, മുംതാസ് എന്നിവർ നേതൃത്വം നൽകി.
Next Story