Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടികജാതി സഹകരണ സംഘം: ...

പട്ടികജാതി സഹകരണ സംഘം: സി.പി.എം പാനലിന് എതിരില്ല

text_fields
bookmark_border
വേങ്ങര: കണ്ണമംഗലം പട്ടികജാതി സഹകരണ സംഘം എം.297ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം പാനലിന് എതിരില്ല. നാമനിർദേശ പത്രിക സമർപ്പണത്തി​െൻറ അവസാന സമയം വരെ മറ്റാരും പത്രിക സമർപ്പിച്ചിരുന്നില്ല. വെള്ളിയാഴ്ച നിലവിലുണ്ടായിരുന്ന ഡമ്മി സ്ഥാനാർഥികൾ പത്രികകൾ പിൻവലിച്ചതോടെ ഒമ്പതുപേർ മാത്രം ശേഷിച്ചു. കെ.പി. സുബ്രഹ്മണ്യൻ, സി. ഗോവിന്ദൻ, എൻ.പി. ഗിരിജ, യു.പി. രമ്യ, എ. ശശി, പി. രാജ്മോഹൻ, കെ. ചന്ദ്രൻ, സി. വിജയകുമാർ, സി.എം. രാധ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സഹകരണ വകുപ്പ് വേങ്ങര യൂനിറ്റ് ഇൻസ്പെക്ടർ എ. നവീൻ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story