Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കല്‍പകഞ്ചേരി: കൽപകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തുവി​െൻറ നിര്യാണത്തിൽ സി.പി.എം കൽപകഞ്ചേരി ലോക്കല്‍ കമ്മിറ്റി . പി.കെ. കുഞ്ഞോൻ അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ്, സി.കെ. ബാവക്കുട്ടി, കെ. ഷാജിത്ത്, സി.പി. രാധാകൃഷ്ണൻ, കല്ലൻ ഹംസ, ടി. വാസു, എം.പി. രാജൻ, കെ. ബാലകൃഷ്ണൻ, കെ. ഇബ്രാഹിം, പി. സൈതുട്ടി എന്നിവർ സംസാരിച്ചു. ഹജ്ജ് യാത്രയയപ്പ് വളാഞ്ചേരി: ഹജ്ജിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി വളാഞ്ചേരി പ്രാദേശിക ഘടകം യാത്രയയപ്പ് നൽകി. അബ്ദുറഹ്മാൻ വളാഞ്ചേരി ഹജ്ജ് സന്ദേശം നൽകി. അബ്ദുറഹ്മാൻ മാസ്റ്റർ കോട്ടപ്പുറം, സൈനുദ്ദീൻ, അബ്ദുൽ നാഫിഹ് എന്നിവർ സംസാരിച്ചു. പ്രഫ. കെ.ടി. ഹംസ സ്വാഗതവും കെ.വി. അമീർ ഹംസ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story