Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക സ്ഥലം മാറ്റം...

അധ്യാപക സ്ഥലം മാറ്റം -ഡി.ഡി.ഇ മാനദണ്ഡം പാലിക്കണം: കെ.എസ്​.ടി.യു

text_fields
bookmark_border
മലപ്പുറം: തസ്തിക നിർണയത്തി​െൻറ മറവിൽ ഡി.ഡി.ഇ ഓഫിസ് പുറത്തിറക്കിയ അധ്യാപക സ്ഥലം മാറ്റ ഉത്തരവ് ഏകപക്ഷീയവും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണെന്ന് കെ.എസ്.ടി.യു മലപ്പുറം വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആരോപിച്ചു. ഭരണാനുകൂല സംഘടനയുടെ ഇംഗിതങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഡി.ഡി.ഇയുടെ നടപടികൾക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story