Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:50 AM GMT Updated On
date_range 28 July 2017 8:50 AM GMTെസൻകുമാറിേൻറത് മതേതര ഇന്ത്യക്ക് വിള്ളൽ വീഴ്ത്തുന്ന മനോഭാവം
text_fieldsbookmark_border
പൊന്നാനി: മുൻ ഡി.ജി.പി സെൻകുമാറിേൻറത് ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിള്ളൽ വീഴ്ത്തുന്ന മനോഭാവമാെണന്നും ഇത്തരം വ്യക്തികളെ ഉന്നത സ്ഥാനത്ത് അവരോധിക്കുന്നത് യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡൻറ്് സമീർ കാളികാവ് അഭിപ്രായെപ്പട്ടു. സോളിഡാരിറ്റി പൊന്നാനി ഏരിയ കമ്മിറ്റി ചമ്രവട്ടം ജങ്നിൽ സംഘടിപ്പിച്ച ടി.പി. സെൻകുമാറിനെ കേരള ട്രിബ്യൂനൽ അഡ്മിനിസ്േട്രറ്റിവ് മെമ്പറായി നിയമിക്കരുതെന്നാവശ്യെപ്പട്ട് രാഷ്ട്രപതിക്ക് നൽകുന്ന ഭീമ ഹരജിയുടെ ഏരിയതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ ് സഫീദ് പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ ഫാറൂഖി സംസാരിച്ചു. ഏരിയ സെക്രട്ടേറിയറ്റ് അംഗം കെ.പി നദീർ സ്വാഗതവും ടി. ഷഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story