Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസത്രംകാവ്​കുന്ന്​...

സത്രംകാവ്​കുന്ന്​ ഡി.പി.എ.യു.പി സ്​കൂളിൽ ​െവളിച്ചം

text_fields
bookmark_border
സത്രംകാവ്കുന്ന് ഡി.പി.എ.യു.പി സ്കൂളിൽ വെളിച്ചം കടമ്പഴിപ്പുറം ബ്രൈറ്റ് മോേട്ടാഴ്സ് ഉടമയും പൂർവവിദ്യാർഥിയുമായ വിനോദ് ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് ഹരിദാസൻ, എച്ച്.എം ശശിമാസ്റ്റർ, വാർഡ് അംഗം മുഹമ്മദ് ബഷീർ, റഷീദ് മാസ്റ്റർ, മാധ്യമം സീനിയർ മാർക്കറ്റിങ് എക്സിക്യുട്ടീവ് രാമചന്ദ്രൻ എന്നിവർ സമീപം. ബ്രൈറ്റ് മോേട്ടാഴ്സ് ഉടമ വിനോദി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story