Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപനി ബാധിച്ച് മരിച്ചു

പനി ബാധിച്ച് മരിച്ചു

text_fields
bookmark_border
കാളികാവ്: അഞ്ചച്ചവടി വെന്തോൻപടിയിലെ പരേതനായ പറയൻതൊടിക ഹൈദരലിയുടെ ഭാര്യ ചോലക്കൽ റുഖിയ്യ (61) പനി ബാധിച്ച് മരിച്ചു. ഒരുമാസം മുമ്പ് രോഗം ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. മക്കൾ: ഉസ്ബത്ത്, നജ്മുദ്ദീൻ. മരുമക്കൾ: സാദിഖ്, അസ്ന.
Show Full Article
TAGS:LOCAL NEWS 
Next Story