Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 13 ലക്ഷം...

കരിപ്പൂരിൽ 13 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 13.54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 464 ഗ്രാം സ്വർണം കോഴിക്കോട് കൊടുവള്ളി ചെറിയാൽ വീട്ടിൽ ഇസ്മായിൽ ശരീഫിൽനിന്ന് പിടികൂടിയത്. കസ്റ്റംസ് പരിശോധനക്കിടെയാണ് ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണം കണ്ടെടുത്തത്. 116 ഗ്രാം വീതമുള്ള നാല് സ്വർണക്കട്ടികളായാണ് ഒളിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച 4.30ന് മസ്കത്തിൽ നിന്നുള്ള ഒമാൻ എയറിലാണ് ഇസ്മായിൽ ശരീഫ് എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story