Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലൂക്ക് സ​ൈപ്ല...

താലൂക്ക് സ​ൈപ്ല ഓഫിസിലേക്ക് പി.കെ.എസ് മാർച്ച്

text_fields
bookmark_border
പട്ടാമ്പി: അർഹരായ മുഴുവൻ പട്ടികജാതി കുടുംബങ്ങളെയും റേഷൻ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പട്ടാമ്പി, തൃത്താല ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് സൈപ്ല ഓഫിസിലേക്ക് മാർച്ച് നടത്തി. പി.കെ.എസ് ജില്ല പ്രസിഡൻറ് ടി.പി. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയ പ്രസിഡൻറ് രാജൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എ.കെ. ഉണ്ണികൃഷ്ണൻ, ഇ. ശങ്കരൻ എന്നിവർ സംസാരിച്ചു. പട്ടാമ്പി ഏരിയ പ്രസിഡൻറ് പി. ഷൺമുഖൻ സ്വാഗതവും ടി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ചിത്രം : പട്ടികജാതി ക്ഷേമസമിതി നടത്തിയ താലൂക്ക് സൈപ്ല ഓഫിസ് മാർച്ച്
Show Full Article
TAGS:LOCAL NEWS 
Next Story