Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാതന്ത്ര്യദിന...

സ്വാതന്ത്ര്യദിന സെമിനാറും കൂട്ടായ്മ പ്രഖ്യാപനവും 14ന്

text_fields
bookmark_border
തിരുനാവായ: പഞ്ചായത്തിൽ എടക്കുളം ആസ്ഥാനമായി പ്രവർത്തനം തുടങ്ങുന്ന സാമൂഹിക-സാംസ്കാരിക--ആരോഗ്യ-വിദ്യാഭ്യാസ നവോത്ഥാന കൂട്ടായ്മയുടെ പ്രഖ്യാപനവും സ്വാതന്ത്ര്യദിന സെമിനാറും ആഗസ്റ്റ് 14ന് എടക്കുളത്ത് നടത്താൻ തീരുമാനിച്ചു. വിദ്യാർഥികൾക്ക് ക്വിസ് നടത്തും. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ഷാജി തിരുനാവായ അധ്യക്ഷത വഹിച്ചു. കെ.പി. ഖമറുൽ ഇസ്ലാം, ടി.പി. വാസു, സി.പി. സുലൈമാൻ, ടി.പി. മുരളി, ജലീൽ വൈരങ്കോട്, നാസർ കൊട്ടാരത്ത്, ടി.പി. ഹനീഫ, സി.വി. ഷാജി, റസാഖ് വെള്ളാടത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി തിരുനാവായ (ചെയർ.), യു.കെ. നാസർ (ജന. കൺ.). അധ്യാപക ഒഴിവ് വളാഞ്ചേരി: ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ മലയാളം, അറബിക്, ഹിന്ദി, യു.പി.എസ്.എ ഹിന്ദി ഒഴിവുകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കും. അഭിമുഖം വെള്ളിയാഴ്ച രാവിലെ 9.30ന്.
Show Full Article
TAGS:LOCAL NEWS 
Next Story