Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫിലിം ക്ലബ്‌ ഉദ്​ഘാടനം

ഫിലിം ക്ലബ്‌ ഉദ്​ഘാടനം

text_fields
bookmark_border
പരപ്പനങ്ങാടി: നവജീവൻ വായനശാലയിൽ ഫിലിം ക്ലബ്‌ നടൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനിൽമിത്ര അധ്യക്ഷത വഹിച്ചു. 'ഐൻ' സിനിമയിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച നടൻ മുസ്തഫയെ ബിനോയ് നമ്പാല പരിചയപ്പെടുത്തി. െഎൻ സിനിമ പ്രദർശനവുമുണ്ടായി. വായനശാലയുടെ ഉപഹാരം മുസ്തഫക്ക് സെക്രട്ടറി പ്രഭാകരൻ സമർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story