Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭൂരേഖ...

ഭൂരേഖ കമ്പ്യൂട്ടർവത്​കരണം

text_fields
bookmark_border
ഏലംകുളം: വില്ലേജിൽ റവന്യൂ വകുപ്പ് ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തി​െൻറ ഭാഗമായി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂരേഖകൾ കമ്പ്യൂട്ടർവത്കരിക്കുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ ഏലംകുളം സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന വെരിഫിക്കേഷനിൽ ജന്മം അവകാശമുള്ള (പട്ടയം ഉള്ള/ആധാരത്തി​െൻറ പട്ടികയിൽ ജന്മം എന്ന് രേഖപ്പെടുത്തിയ) ആധാരം, നികുതി രശീതി, ആധാർ എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം, അപേക്ഷ േഫാറം വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിൽ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story