Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ പ്രവേശനം: പ്രോസ്​പെക്​ടസ്​ അംഗീകാരത്തിനായി സമർപ്പിച്ചത്​ മൂന്ന്​ കോളജുകൾ മാത്രം

text_fields
bookmark_border
സ്വാശ്രയ മെഡിക്കൽ പ്രവേശനം: പ്രോസ്പെക്ടസ് അംഗീകാരത്തിനായി സമർപ്പിച്ചത് മൂന്ന് കോളജുകൾ മാത്രം തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായി പ്രോസ്പെക്ടസ് അംഗീകാരത്തിനായി പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി മുമ്പാകെ സമർപ്പിച്ചത് മൂന്ന് കോളജുകൾ മാത്രം. പ്രോസ്പെക്ടസ് സമർപ്പിക്കാത്ത കോളജുകൾക്കെതിരെ തുടർനടപടി സ്വീകരിക്കാൻ വ്യാഴാഴ്ച ചേർന്ന സമിതി യോഗം തീരുമാനിച്ചു. വിദ്യാർഥി പ്രവേശനത്തിനു മുമ്പ് കോളജുകൾ പ്രോസ്പെക്ടസ് സമിതി മുമ്പാകെ സമർപ്പിച്ച് അംഗീകാരം വാങ്ങണമെന്നാണ് ചട്ടം. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story