Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൺകുട്ടികൾക്ക്...

പെൺകുട്ടികൾക്ക് ക്രിക്കറ്റ്​ കോച്ചിങ് ക്യാമ്പ്

text_fields
bookmark_border
പെരിന്തൽമണ്ണ: ജില്ല ക്രിക്കറ്റ് അസോസിേയഷൻ ജില്ലയിലെ െപൺകുട്ടികൾക്ക് ഒഴിവ് ദിവസങ്ങളിൽ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒമ്പത് വയസ്സിന് മുകളിലുള്ളവർ ജൂലൈ 30ന് താഴെപറയുന്ന കോച്ചിങ് കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതിന് എത്തണം. പരിശീലന കേന്ദ്രം, ബന്ധപ്പെടേണ്ടയാൾ, ഫോൺ നമ്പർ എന്നീ ക്രമത്തിൽ: പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയം: പ്രദീപ്കുമാർ -9605003238, തിരുവാലി ൈഹസ്കൂൾ ഗ്രൗണ്ട്: സുരേഷ് -9745201038, പൂേക്കാട്ടുംപാടം: ഷിനു -9400661072, കോട്ടക്കൽ ജി.ആർ.എച്ച്.എസ്.എസ്: അനിൽകുമാർ -9072180485, വണ്ടൂർ വി.എം.സി ഗ്രൗണ്ട്: മധു -9495247128, മഞ്ചേരി ബോയ്സ് ൈഹസ്കൂൾ ഗ്രൗണ്ട്: നിയാസ് -9895400929, കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസ്: മുന്നാസ് -9745794438.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story