Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:29 AM GMT Updated On
date_range 28 July 2017 8:29 AM GMTഡെങ്കിപ്പനി ബോധവത്കരണം
text_fieldsbookmark_border
പരപ്പനങ്ങാടി: കനിവ് റെസിഡൻറ്സ് അസോസിയേഷൻ ഡെങ്കിപ്പനി ബോധവത്കരണവും ഹോമിയോ മരുന്ന് വിതരണവും നടത്തി. നഗരസഭ അധ്യക്ഷ വി.വി. ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. 'കനിവ്' പ്രസിഡൻറ് കിഴക്കിനിയകത്ത് അബ്ദുല്ല നഹ അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫിസർ മുഹമ്മദ് അക്ബർ ക്ലാസെടുത്തു. വാർഡ് കൗൺസിലർ സെയ്തലവി കടവത്ത്, എ.വി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഇ.ഒ. അബ്ദുൽ ഹമീദ്, ചുക്കാൻ ഇബ്രാഹീം ഹാജി, ഓനാരി ബാവ, ചോനാരി കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. അഡ്വ. കോയമോൻ സ്വാഗതം പറഞ്ഞു. പടം കനിവ് െറസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഡെങ്കിപ്പനി ബോധവത്കരണം നഗരസഭ അധ്യക്ഷ വി-.വി. ജമീല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story