Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബദ്​രിയ്യ സ്​ഥാപന...

ബദ്​രിയ്യ സ്​ഥാപന ഉദ്ഘാടനം

text_fields
bookmark_border
വളാഞ്ചേരി: ആതവനാട് പാലത്താണി ബദ്രിയ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു.സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സൈനുൽ ആബിദ് ബാഫഖി തങ്ങൾ മലേഷ്യ, ഹുസൈൻ ജമലുല്ലൈലി കടലുണ്ടി, അബ്്ദുറഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ, സൈനുൽ ആബിദീൻ ജീലാനി, ഹസ്സൻ ബുഖാരി വാരണാക്കര, ഗഫൂർ സഖാഫി കൊളപറമ്പ്, മജീദ് ഫൈസി ആദർശേരി, ഉമർ സഖാഫി ആതവനാട്, പി.കെ മുസ്തഫ മുസ്ലിയാർ, സിദ്ദീഖ് അൻവരി മൂർക്കനാട്, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്്, കുറ്റൂർ അബ്്ദുറഹ്മാൻ ഹാജി എന്നിവർ സംബന്ധിച്ചു. മലർവാടി യൂനിറ്റ് ഉദ്ഘാടനം എടയൂർ: പൂക്കാട്ടിരി െഎ.ആർ.എച്ച്.എസ്.എസ് മലർവാടി യൂനിറ്റുകളുടെ ഉദ്ഘാടനം സംസ്ഥാന കോഒാഡിനേറ്റർ മുസ്തഫ മങ്കട ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവുമുള്ളവരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. CAPTION Tir w7 Malarvadi പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എ.സി മലർവാടി യൂനിറ്റുകളുടെ ഉദ്ഘാടനം സംസ്ഥാന കോഒാഡിനേറ്റർ മുസ്തഫ മങ്കട ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story