Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പറവണ്ണ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാർട്ട് ടൈം ഉർദു അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴം രാവിലെ 11ന് ഓഫിസിൽ. മെമ്പർഷിപ് സർട്ടിഫിക്കറ്റ് വിതരണം തിരൂർ: മൊബൈൽ ഫോൺ റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള (എം.പി.ആർ.എ.കെ) തിരൂർ മേഖല മെമ്പർഷിപ് സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മേഖല പ്രസിഡൻറ് റഫീക്ക് മീനടത്തൂരിന് നൽകി സി. മമ്മുട്ടി എം.എൽ.എ നിർവഹിച്ചു. സാജി അധ്യക്ഷത വഹിച്ചു. സൽമ ഭായി, മുഹമ്മദ് ഹുസൈൻ, ശിഹാബ് എന്നിവർ സംസാരിച്ചു. നിസാർ സ്വാഗതവും ഫാറൂക്ക് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story