Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബനാത്ത്​വാല മെമ്മോറിയൽ ...

ബനാത്ത്​വാല മെമ്മോറിയൽ സ്കൂൾ ഫോർ പൊളിറ്റിക്കൽ സയൻസ് ഉദ്ഘാടനം നാളെ

text_fields
bookmark_border
തിരൂർ: ബനാത്ത്വാലയുടെ ഓർമകൾ സമൂഹത്തിൽ എന്നും നിലനിർത്തുന്നതിനായി ഗുലാം മുഹമ്മദ് ബനാത്ത്വാല സ്കൂൾ ഫോർ പൊളിറ്റിക്കൽ സയൻസ് ആൻഡ് സോഷ്യൽ സ്റ്റഡീസ് എന്ന പേരിൽ രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം തുടങ്ങാൻ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി ഏഴിന് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story