Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:51 AM GMT Updated On
date_range 2017-07-27T14:21:00+05:30ഓടയുണ്ടെങ്കിലും വെള്ളമൊഴിയാതെ കടലുണ്ടി നഗരം
text_fieldsവള്ളിക്കുന്ന്: ചെറിയ മഴയിൽപോലും റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് കാൽനട യാത്രക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയാവുന്നു. തിരക്കേറിയ പരപ്പനങ്ങാടി-വള്ളിക്കുന്ന്-കടലുണ്ടി റോഡിൽ കടലുണ്ടി നഗരം മദ്റസക്ക് സമീപത്താണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. റോഡിെൻറ എതിർവശത്ത് ഓടയുണ്ടായിട്ടും വെള്ളക്കെട്ട് പതിവാണ്. കനത്ത മഴയിൽ റോഡ് കാണാത്തവിധം വെള്ളം കെട്ടിനിൽക്കാറുണ്ട്. സമീപപ്രദേശങ്ങളിലെ സ്കൂൾ, മദ്റസ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഇത് ഏറെ ദുരിതമാണുണ്ടാക്കുന്നത്.
Next Story