Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മാംസബുക്ക്-:...

'മാംസബുക്ക്-: വിശപ്പി​െൻറയും രുചിയുടെയും പുസ്തകം' പ്രകാശനം

text_fields
bookmark_border
പട്ടാമ്പി: ഗവ. സംസ്കൃത കോളജിലെ മാഗസിൻ 'മാംസബുക്ക്: വിശപ്പി​െൻറയും രുചിയുടെയും പുസ്തകം' മുഹമ്മദ് മുഹ്സിൻ എം.എൽ.എ പ്രകാശനം ചെയ്തു. കോളജ് കാൻറീൻ ജീവനക്കാരി ബേബിക്ക് നൽകിയായിരുന്നു പ്രകാശനം. എ സോൺ, ഇൻറർസോൺ വിജയികൾക്കുള്ള അവാർഡ് വിതരണവും എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ പുന്നൂസ് ജേക്കബ് അധ്യക്ഷത വഹിച്ചു. മാഗസിൻ എഡിറ്റർ മഹേഷ്, സ്റ്റാഫ് എഡിറ്റർ അലിക്കുട്ടി, പി.ടി.എ സെക്രട്ടറി പി.കെ. പ്രസന്ന, അധ്യാപകൻ കെ.ബി. റോയ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി എ.എൻ. നീരജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story