Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണത്തിന് ഒരു മുറം...

ഓണത്തിന് ഒരു മുറം പച്ചക്കറി: വിത്ത് വിതരണം ചെയ്തു

text_fields
bookmark_border
തുവ്വൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി സ്വയം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീലാഞ്ചേരി ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ രംഗത്ത്. തുവ്വൂർ കൃഷിഭവ‍​െൻറ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു. തുവ്വൂർ കൃഷി ഓഫിസർ ബിജുല ബാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപകൻ ഷാജി, സ്റ്റാഫ് സെക്രട്ടറി സമീർ എന്നിവർ നേതൃത്വം നൽകി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഭാഗമായി നീലാഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്ന പച്ചക്കറി വിത്ത് വിതരണം
Show Full Article
TAGS:LOCAL NEWS 
Next Story