Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാറഞ്ചേരി...

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച്

text_fields
bookmark_border
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തി​െൻറ കെടുകാര്യസ്ഥതക്കെതിരെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ മാർച്ച് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എം.എ. ഹസീബ് അധ്യക്ഷത വഹിച്ചു. റിയാസ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ് വട്ടത്തൂർ, അഹമ്മദ് ബാഫഖി തങ്ങൾ, എ.കെ. ആലി, ഇസ്മായിൽ വടമുക്ക് എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് കെ.സി. ശിഹാബ്, മുസ്തഫ വടമുക്ക്, കെ.എ. ബക്കർ, കെ.വി ഷിജിൽ മുക്കാല, റഫീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story