Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർഗിൽ ദിനം ആചരിച്ചു

കാർഗിൽ ദിനം ആചരിച്ചു

text_fields
bookmark_border
കാളികാവ്: ബസാർ ജി.യു.പി സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായിരുന്ന കാർഗിൽ രക്തസാക്ഷി ജവാൻ അബ്ദുൽ നാസറി​െൻറ സ്മരണ പുതുക്കി . കാളികാവ് എസ്.ഐ എം.സി. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസറി​െൻറ ഛായാചിത്രത്തിൽ വിദ്യാർഥികൾ പുഷ്പാർച്ചന നടത്തി. പി.ടി.എ പ്രസിഡൻറ് പി. മഹ്സൂം അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസറി​െൻറ പിതൃ സഹോദരൻ അബ്ദുറഹ്മാൻ, ഗിരീഷ് മാരേങ്ങലത്ത്, കെ. റഹ്മത്തുല്ല, മുഹമ്മദലി എന്നിവർ സംസാരിച്ചു. ബാബു ഫ്രാൻസിസ് സ്വാഗതവും പി. അബൂബക്കർ നന്ദിയും പറഞ്ഞു. കാളികാവ് ജി.യു.പി സ്കൂളിൽ നടന്ന ജവാൻ നാസർ അനുസ്മരണം എസ്.ഐ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story