Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുമാന്ധാംകുന്ന്​...

തിരുമാന്ധാംകുന്ന്​ ക്ഷേത്രത്തിൽ ഇല്ലം നിറ 30ന്​

text_fields
bookmark_border
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ഉത്സവം ഞായറാഴ്ച ആഘോഷിക്കും. കർക്കടക മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ആദ്യ ഞായറാഴ്ചയാണ് 'നിറ' ആചരിക്കുന്നത്. പുതിയ െനൽക്കതിരും നിറവല്ലവും പൂജിച്ച് നാക്കിലയിൽ വെച്ച് കർമികൾ ശിരസിലേറ്റി ശ്രീകോവിലുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സ്ഥാപികുന്ന ചടങ്ങാണ് ഇല്ലം നിറ. അടുത്തവർഷം നാട്ടിലും വീടുകളിലും െഎശ്വര്യം ഉണ്ടാവാനും അഭിവൃദ്ധിക്കും േവണ്ടിയാണ് ഇല്ലം നിറ ആചരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story