Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:53 AM GMT Updated On
date_range 2017-07-26T15:23:59+05:30അധ്യാപക ഒഴിവ്
text_fieldsനിലമ്പൂര്‍: അമല്‍ കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‌സ് വിഷയങ്ങളില്‍ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വ‍്യാഴാഴ്ച രാവിലെ 11ന് കോളജില്‍ അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
Next Story