Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ ജനറൽ ബോഡി

സ്കൂൾ ജനറൽ ബോഡി

text_fields
bookmark_border
എടവണ്ണ: പത്തപ്പിരിയം ജി.എം.എൽ.പി സ്‌കൂളിൽ ഈ വർഷത്തെ ജനറൽ ബോഡി യോഗം ചേർന്നു. ചടങ്ങിൽ ജമാൽമുഹമ്മദ് അറഞ്ഞിക്കൽ സ്‌കൂളിന് നൽകിയ കമ്പ്യൂട്ടർ വിതരണോദ്ഘാടനവും നടന്നു. പ്രധാനാധ്യാപിക പി.കെ. രാധ എസ്.എം.സി ചെയർമാൻ വി. സുനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വി. സുനിൽകുമാർ സംസാരിച്ചു. ഭാരവാഹികൾ: പി. അയ്യപ്പൻ (ചെയർമാൻ), പി. റഫീഖ്, കെ.ജി. മണി (വൈസ് ചെയർമാന്മാർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story