Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെയിൽടാക്‌സ്...

സെയിൽടാക്‌സ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം: ഗുഡ്സ് ഓട്ടോ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
പൊന്നാനി: ഗുഡ്സ് ഓട്ടോ ഇടിച്ച് സെയിൽടാക്‌സ് ഉദ്യോഗസ്ഥൻ കെ.പി. വിജയരാഘവൻ മരിച്ച സംഭവത്തിൽ ഡ്രൈവർ തുയ്യം സ്വദേശി കറുപ്പംവീട്ടിൽ ഷമീറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്സ് ഓട്ടോ കസ്റ്റഡിയിലെടുത്തു. ചമ്രവട്ടം ജങ്ഷനിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങിൽ നിന്നാണ് വാഹന നമ്പർ തിരിച്ചറിഞ്ഞത്. പ്രതിയെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു. ജൂലൈ ഒമ്പതി-ന്‌ രാത്രിയിലാണ് പൊന്നാനി ചമ്രവട്ടം ജങ്ഷനിലാണ് ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയത്.
Show Full Article
TAGS:LOCAL NEWS 
Next Story