Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനൂറുൽ ഹിദായ യോഗം 27ന്

നൂറുൽ ഹിദായ യോഗം 27ന്

text_fields
bookmark_border
പട്ടാമ്പി: കൊണ്ടൂർക്കര നൂറുൽ ഹിദായ ഇസ്ലാമിക് സ​െൻറർ പട്ടാമ്പി വാർഷിക ജനറൽ ബോഡി ജൂൈല 27ന് ഉച്ചക്ക് 2.30ന് കൊണ്ടൂർക്കര അമാൻ നഗറിലുള്ള സ്ഥാപനത്തിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സി.കെ.എം. സ്വാദിഖ് മുസ്ലിയാർ അറിയിച്ചു. ഹരിത കാമ്പയിൻ സമാപിച്ചു പട്ടാമ്പി: എസ്.എൻ.ജി.എസ് കോളജ് ഹരിത യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ 'നിശബ്്ദരാവില്ല നേരി​െൻറ പെൺപക്ഷം' കാമ്പയിൻ സമാപനം എം.എസ്.എഫ് ദേശീയ വൈസ്പ്രസിഡൻറ് അഡ്വ. ഫാത്തിമ തെഹ്ലിയ ഉദ്ഘാടനം ചെയ്തു. ഹരിത യൂനിറ്റ് പ്രസിഡൻറ് റാഹില അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജുവൈരിയ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സബീന ഹസ്സൻകുട്ടി, കെ.എം. ബീഗം സാബിറ ടീച്ചർ, ഫാത്തിമ സമിന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story