Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉറവിട മാലിന‍്യ സംസ്കരണ ...

ഉറവിട മാലിന‍്യ സംസ്കരണ ശിൽപശാല

text_fields
bookmark_border
നിലമ്പൂര്‍: ഉറവിട മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ കുടുംബശ്രീ, അംഗൻവാടി, ആശ പ്രവര്‍ത്തകര്‍ക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, കൗൺസിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ശുചിത്വ മിഷന്‍ കോഒാഡിനേറ്റര്‍ നാദിര്‍ഷ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story