Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:35 AM GMT Updated On
date_range 2017-07-26T15:05:58+05:30ഡിപ്പാർട്‌മെൻറ് ടീമിലേക്ക് താരങ്ങൾക്ക് അവസരമൊരുക്കണം ^കബഡി അസോസിയേഷൻ
text_fieldsഡിപ്പാർട്‌മെൻറ് ടീമിലേക്ക് താരങ്ങൾക്ക് അവസരമൊരുക്കണം -കബഡി അസോസിയേഷൻ പൊന്നാനി: ഡിപ്പാർട്‌മെൻറ് ടീമിലേക്ക് കബഡി താരങ്ങൾക്ക് അവസരമൊരുക്കണമെന്ന് ജില്ല കബഡി അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ യു. കാദർകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. ഹസ്സൻകോയ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. ലത്തീഫ്, എം.വി. വാസുണ്ണി, ഇ. സുധാകരൻ, മുഹമ്മദ് ഷബീർ, എം.വി. ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.വി. അബ്ദുൽ സലാം (പ്രസി.), ജിജി ജോൺ, യു. കാദർകുട്ടി, ഡന്നി വിൽസൺ, മുഹമ്മദ് ഷബീർ (വൈസ് പ്രസി.), പി. ഹസ്സൻകോയ (സെക്ര.), എം.വി. വാസുണ്ണി (ജോ. സെക്ര.), എം.വി. ഫക്രുദ്ദീൻ (ട്രഷ.), പി.വി. അബ്ദുൽ ലത്തീഫ് (ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി). െതരഞ്ഞെടുപ്പിന് എ. ശ്രീകുമാർ നേതൃത്വം നൽകി. Tir p8 CV Abdulsalam Tir p9 P Hassankoya
Next Story