Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയ‍​െൻറ നിര്യാണത്തിൽ എൻ.സി.പി ന്യൂനപക്ഷ വകുപ്പ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റി . ഉഴവൂർ വിജയ‍​െൻറ വിയോഗം കേരള രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് ജില്ല ചെയർമാൻ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. മലപ്പുറം ജില്ലക്കാരോട് പ്രത്യേക സ്നേഹം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഉഴവൂർ എന്ന് യോഗം വിലയിരുത്തി. അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ് മലയിൽ പ്രഭാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.ടി. സൈതലവി, പി.പി.എ. ബഷീർ, ഉണ്ണികൃഷ്ണൻ പെരുമണ്ണ, കരീം പൂക്കിപ്പറമ്പ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story