Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനഃശാസ്ത്ര ശിൽപശാല...

മനഃശാസ്ത്ര ശിൽപശാല എട്ടിന്

text_fields
bookmark_border
പൂക്കോട്ടുംപാടം: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൻ കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വിഭാഗത്തി​െൻറ സഹകരണത്തോടെ പ്രിൻസിപ്പൽമാർക്കും മാനേജർമാർക്കും 'കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങൾ: പ്രതിവിധികൾ' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കും. ആഗസ്റ്റ് എട്ടിന് സർവകലാശാല മനഃശാസ്ത്ര വിഭാഗം ഒാഡിറ്റോറിയത്തിലാണ് ശിൽപശാല. അസോസിയേറ്റ് പ്രഫസർ ഡോ. ബേബി ഷാരി നേതൃത്വം നൽകും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. മെയിൽ: mlpmsahodaya@gmail.com, ഫോണ്‍: 9847665490, 9496362673.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story