Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:30 AM GMT Updated On
date_range 2017-07-26T15:00:01+05:30മാനഹാനി; യുവാവ് അറസ്റ്റിൽ
text_fieldsശ്രീകൃഷ്ണപുരം: വൃദ്ധയായ സ്ത്രീയെ വീട്ടിൽ കയറി മാനഹാനി വരുത്തിയെന്ന കേസിൽ യുവാവിനെ ശ്രീകൃഷ്ണപുരം െപാലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ തോട്ടര എടപ്പറമ്പൻ മുഹമ്മദ് ഷാഫിയാണ് (37) അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Next Story