Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:26 AM GMT Updated On
date_range 2017-07-25T13:56:59+05:30റോഡ് നന്നാക്കി
text_fieldsനാട്ടുകൽ: പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ പാറപ്പുറം മദ്റസക്കു സമീപമുള്ള . മഴവെള്ളവും ചളിയും കെട്ടിനിന്ന് യാത്ര ദുസ്സഹമായ റോഡ് ക്വാറി േവസ്റ്റ് നിറച്ചാണ് യാത്രായോഗ്യമാക്കിയത്. മിദ്ലാജ്, എൻ.പി. ഹാരിസ്, ജുനൈദ്, ഇർഷാദ്, നിസാർ, പ്രഭാകരൻ, ഉസ്മാൻ, നജ്മുദ്ദീൻ, വിജീഷ്, ഫാരിസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ:g/mon/pw/parappuram road പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ പാറപ്പുറം മദ്റസക്കു സമീപമുള്ള റോഡ് നന്നാക്കുന്നു
Next Story