Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ലബ് രജിസ്ട്രേഷൻ

ക്ലബ് രജിസ്ട്രേഷൻ

text_fields
bookmark_border
പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിലെ രജിസ്റ്റർ ചെയ്യാത്ത ക്ലബുകൾക്കും സാംസ്കാരിക വേദികൾക്കും രജിസ്റ്റർ ചെയ്യാൻ നഗരസഭ അവസരം നൽകുന്നു. നഗരസഭ പരിധിയിൽ ഓഫിസുകളുള്ള ക്ലബുകൾക്കാണ് രജിസ്റ്റർ ചെയ്യാൻ അവസരം. ബൈലോ നിർബന്ധമാണ്. നഗരസഭയിൽനിന്ന് ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് 100 രൂപ ഫീസടച്ച് 31നകം തിരിച്ചേൽപ്പിക്കണം. രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് മാത്രമെ സ്പോർട്സ് കിറ്റുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കൂ. കേരളോത്സവത്തിൽ പങ്കെടുക്കാനും രജിസ്ട്രേഷൻ നിർബന്ധമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story