Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:23 AM GMT Updated On
date_range 2017-07-25T13:53:31+05:30പൂർവ വിദ്യാർഥി സംഗമം
text_fieldsമേലാറ്റൂർ: ആർ.എം ഹയർ സെക്കൻഡറി സ്കൂൾ 1980--81 എസ്.എസ്.എൽ.സി ബാച്ച് മുൻ പ്രധാനാധ്യാപകൻ എൻ. നാരായണ മേനോൻ ഉദ്ഘാടനം ചെയ്തു. കെ-. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ചെമ്മാണിയോട് ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ഉമൈവത്ത് , പി. അബൂബക്കർ, എൻ.എ. ഗീത, എൻ. മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരമുള്ള ധനം എൻ. നാരായണ മേനോൻ പി. മുരളീധരന് നൽകി. കലാപരിപാടികളും ഉണ്ടായി.
Next Story