Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:18 AM GMT Updated On
date_range 2017-07-25T13:48:05+05:30ഹജ്ജ് യാത്രയയപ്പ്
text_fieldsഎടവണ്ണ: കാരകുന്ന് പുലത്തുനിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്കായി ജമാഅത്തെ ഇസ്ലാമി പുലത്ത് ഹൽഖയുടെ കീഴിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. അബൂബക്കർ കാരകുന്ന് ഹജ്ജ് ക്ലാസെടുത്തു. ഹൽഖ അമീർ മുഹമ്മദ് ഷാ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.
Next Story