Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉഴവൂർ വിജയനെ...

ഉഴവൂർ വിജയനെ അനുസ്മരിച്ചു

text_fields
bookmark_border
എടവണ്ണപ്പാറ: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ അനുസ്മരണം എടവണ്ണപ്പാറയിൽ നടന്നു. അബ്ദുൽ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. മോഹൻദാസ്, സി.വി. സകരിയ്യ, സി. ഭാസ്കരൻ, വിജയൻ മണ്ണന്തല, എം.കെ.എം. കുട്ടി, അശ്റഫ്, ശിവദാസൻ, സി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story