Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​റ്റാറ്റ്യൂട്ടറി...

സ്​റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം -^കെ.എസ്.എസ്.പി.യു

text_fields
bookmark_border
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം --കെ.എസ്.എസ്.പി.യു -------കാവനൂർ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാവനൂർ യൂനിറ്റ് കൺെവൻഷൻ ആവശ്യപ്പെട്ടു. പി. ഗോപാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. കുമാരൻ മാസ്റ്റർ മെമ്പർഷിപ് വിതരണം ചെയ്തു. പി. നാരായണി പുതിയ മെമ്പർമാർക്ക് ഹാരാർപ്പണം നടത്തി. പി.സി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ മുത്തനൂർ, സി.പി. ബാലകൃഷ്ണൻ, ടി. അരവിന്ദാക്ഷൻ, പി. രാമൻ നമ്പീശൻ, കെ.എൻ. രാമകൃഷ്ണൻ, പ്രദീപ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story