Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
എടവണ്ണ: ഇസ്ലാഹിയ ഓറിയൻറൽ ഹൈസ്കൂൾ ആവേശമായി. മുൻ അധ്യാപകരും സ്കൂൾ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. വി.പി. ഷാക്കിറലി അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥികൾ സ്കൂളിനായി നിർമിച്ചുനൽകുന്ന സ്റ്റേജിന് റിട്ട. അധ്യാപകൻ എം.എ. അമീർ ശിലാസ്ഥാപനം നിർവഹിച്ചു. കെ. അബ്ദുറഹീം മദനി, പി.സി. സുലൈമാൻ മദനി, എം. മോതി, കെ. അഹമ്മദ് കുട്ടി, വി. ബഷീർ, മാനേജർ ചെറിയാപ്പു ഹാജി, എൻ.സി. ജബ്ബാർ, ജാവീദ് പറമ്പൻ, വടക്കൻ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. വിവാഹം എടവണ്ണ: പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സെക്രട്ടറി സക്കീർ മുണ്ടേങ്ങരയുടെ മകൾ മാജിദ ഫർസാനയും പാലപ്പെറ്റ മണ്ണിങ്ങച്ചാലിൽ ഇബ്രാഹിമി​െൻറ മകൻ അബ്ദുൽ മുനീറും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story