Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:29 AM GMT Updated On
date_range 24 July 2017 8:29 AM GMTപുതിയ റേഷൻ കാർഡ് വിതരണം
text_fieldsbookmark_border
തിരൂർ: താലൂക്കിൽ താഴെ കൊടുത്തിരിക്കുന്ന റേഷൻ കടകളിലെ 24 മുതൽ 29 വരെ നടക്കും. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട അംഗമോ തിരിച്ചറിയൽ കാർഡ്, നിലവിലെ റേഷൻ കാർഡ്, കാർഡിെൻറ വിലയായി മുൻഗണന എ.എ.വൈ -50 രൂപ, പൊതു വിഭാഗം -100 രൂപ സഹിതം രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയിൽ കാർഡ് കൈപ്പറ്റണം. മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹർ (സർക്കാർ, പൊതുമേഖല ജോലി, നാലുചക്ര വാഹനം, 1000 ചതുരശ്ര അടിക്ക് മുകളിൽ വീട്, ഒരു ഏക്കറിന് മേൽവസ്തു, ആദായ നികുതി ദായകർ, 25,000 രൂപക്കുമേൽ വരുമാനമുള്ളവർ) വിതരണ കേന്ദ്രത്തിൽ വെച്ചുതന്നെ പട്ടികയിൽനിന്ന് സ്വയം ഒഴിവാകേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 24ന് 06, 115, 154, 171, 173, 273. 25ന് 47, 71, 72, 77, 108, 261. 26ന് 13, 92, 200, 201, 209, 212. 27ന് 113 ,114, 116, 232, 233. 28ന് 59, 95, 102, 107, 125. 29ന് 179, 180,181, 207, 208, 211. നാവാമുകുന്ദ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം 30ന് തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നിറപുത്തരിയും ഗജപൂജയും ആനയൂട്ടും 30ന് നടക്കും. ക്ഷേത്രം തന്ത്രിമാരായ കൽപ്പുഴ തിരുമേനിമാരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story