Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ് ക്യാമ്പും...

ഹജ്ജ് ക്യാമ്പും യാത്രയയപ്പും സംഘടിപ്പിച്ചു

text_fields
bookmark_border
പുതുപൊന്നാനി: ഹജ്ജ് നിർവഹിക്കാൻ പോകുന്നവർക്ക് അയിലക്കാട് ക്യാമ്പ് ആൻഡ് എം സ്കൂൾ മദ്റസ ഡിപ്പാർട്ട്മ​െൻറ് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിന് എം.കെ. മാനു മുസ്ലിയാർ നേതൃത്വം നൽകി. കെ.ടി. ബാവ അയിലക്കാട് ഉദ്ഘാടനം െചയ്തു. സ്കൂൾ മാനേജർ മൊയ്തു അയിലക്കാട് അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയറക്ടർ വി. കബീർ, എം.പി. അലി ഹാജി, പുല്ലയിൽ ഹസൻ, എ.പി. അശ്റഫ്, പ്രിൻസിപ്പൽ സി. വിനീത്, റസാഖ് പുത്തൻപള്ളി, മുനീർ അകലാട്, ശുഹൈബ്, സിറാജ് വാഫി, സാദിഖ് ഹുദവി എന്നിവർ സംസാരിച്ചു. മുഹ്യുദ്ധീൻ വഹബി സ്വാഗതവും വി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. CAPTION Tir p1 അയിലക്കാട് ക്യാമ്പ് ആൻഡ് എം സ്കൂൾ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പിൽ എം.കെ. മാനു മുസ്ലിയാർ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story