Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവ്​ ​ൈകയടക്കി...

തെരുവ്​ ​ൈകയടക്കി വീണ്ടും കന്നുകാലികൾ; നടപടിയെടുക്കാതെ നഗരസഭ

text_fields
bookmark_border
മലപ്പുറം: അലഞ്ഞുതിരിയുന്ന കന്നുകാലികൾ വീണ്ടും തെരുവ് ൈകയടക്കുന്നു. കന്നുകാലികളെ തുറന്നുവിടുന്ന ഉടമസ്ഥർക്കെതിരെ പിഴ ചുമത്താൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപടി താൽക്കാലികമായി നിർത്തിയതോടെയാണ് കാലികൾ വീണ്ടും റോഡ് കൈയടക്കിയത്. കന്നുകാലി പ്രശ്നം കാരണം ഗതാഗതക്കുരുക്ക് പതിവായപ്പോഴാണ് ഗതാഗത കമ്മിറ്റിയിലും നഗരസഭ കൗൺസിലിലും ഇക്കാര്യം ചർച്ചയായത്.
Show Full Article
TAGS:LOCAL NEWS 
Next Story