Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കറി കൃഷി തുടങ്ങി

പച്ചക്കറി കൃഷി തുടങ്ങി

text_fields
bookmark_border
കോഡൂര്‍: കൃഷി വകുപ്പി​െൻറ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി ചെമ്മങ്കടവ് പാലക്കല്‍ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികൾ . അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവക്കൃഷിയാണ് ആരംഭിച്ചത്. സ്‌കൂള്‍ മുറ്റത്ത് തയ്യാറാക്കിയ നൂറോളം ഗ്രോബാഗുകളിൽ വിദ്യാര്‍ഥികള്‍ തൈകൾ നട്ടു. വെണ്ട, തക്കാളി, വഴുതന, പയര്‍, മുളക് തുടങ്ങിയവയാണ് കൃഷി. ഗ്രാമപഞ്ചായത്തംഗം കെ. ഷീന, സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഹനീഫ പാട്ടുപാറ, പ്രധാനാധ്യാപിക അംബിക എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story