Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കറിവിത്ത്

പച്ചക്കറിവിത്ത് വിതരണം

text_fields
bookmark_border
തൃപ്രങ്ങോട്: ആലത്തിയൂർ നവജീവൻ ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി 100 കുടുംബങ്ങൾക്ക് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ വിതരേണാദ്ഘാടനം നിർവഹിച്ചു. വി.പി. നാരായണൻ വൈദ്യൻ അധ്യക്ഷത വഹിച്ചു. കെ.പി. വേലായുധൻ സ്വാഗതവും ടി.വി. വിനുനാഥ് നന്ദിയും പറഞ്ഞു. CAPTION Tir w8 പഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story