Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭയപ്പെടുത്തി...

ഭയപ്പെടുത്തി മേധാവിത്വം നേടാൻ ശ്രമിക്കുന്ന ഗൂഢശക്​തികളെ കരുതിയിരിക്കുക- ^വി.ടി. അബ്ദുല്ലക്കോയ തങ്ങൾ

text_fields
bookmark_border
ഭയപ്പെടുത്തി മേധാവിത്വം നേടാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ കരുതിയിരിക്കുക- -വി.ടി. അബ്ദുല്ലക്കോയ തങ്ങൾ തിരൂർ: ഭയപ്പെടുത്തി മേധാവിത്വം നേടാൻ ശ്രമിക്കുന്ന ഗൂഢശക്തികൾക്കെതിരെ മുഴുവൻ ജനവിഭാഗങ്ങളുടെയും കൂട്ടായ്മകൾക്ക് രൂപംകൊടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഭാരവാഹികൾക്കായി തിരൂരിൽ നടന്ന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ട്രെയ്നർ ടി. സലീം, ജില്ല ഓർഗനൈസിങ് സെക്രട്ടറി സലീം മമ്പാട്, സെക്രട്ടറി സി.എച്ച്. ബഷീർ, വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ, ഹാരിസ് കണ്ണൂർ, മീരാൻ അലി, എൻ.കെ. അബ്ദുൽ അസീസ്, ഡോ. നാസർ കുരിക്കൾ, കെ.പി. അബൂബക്കർ, ഒ.പി. അസൈനാർ, അബ്ദുൽ ഖാദിർ മാസ്റ്റർ, അബ്ബാസലി പത്തപ്പിരിയം എന്നിവർ സംസാരിച്ചു. CAPTION Tir ML1 training photo tirl training: ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഭാരവാഹികൾക്കായി തിരൂരിൽ നടന്ന നേതൃപരിശീലന ക്യാമ്പ് കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story