Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബലിതർപ്പണം നടത്തി

ബലിതർപ്പണം നടത്തി

text_fields
bookmark_border
ഷൊർണൂർ: ബലിതർപ്പണത്തിന് ആയിരങ്ങൾ ഷൊർണൂർ നിള തീരത്തെത്തി. പുലർച്ച മുതൽ കൊച്ചിപ്പാലത്തിനരികെയുള്ള നഗരസഭയുടെ പൊതുശ്മശാനമായ ശാന്തിതീരം കേന്ദ്രീകരിച്ച് വിശ്വാസികളെത്തി. നൂറുകണക്കിന് പേരെ ഒരുമിച്ചിരുത്തിയാണ് കർമികൾ ക്രിയനടത്തിയത്. ഇതിനാൽ തിരക്കൊഴിവാക്കാനായി. എങ്കിലും തിരക്ക് ഉച്ചവരെ തുടർന്നു. ഷൊർണൂരിൽ ശാന്തിതീരം, മിത്രാനന്ദപുരം, പാങ്ങാവ്, തിരുമിറ്റക്കോട് എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു. ഷൊർണൂർ കൊച്ചിപ്പാലത്തിനടുത്ത് നടന്ന ബലിതർപ്പണം ആകാശ ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story