Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:20 AM GMT Updated On
date_range 24 July 2017 8:20 AM GMTമഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലി
text_fieldsbookmark_border
മേലാറ്റൂർ: ഒലിപ്പുഴ തൃപ്പാക്കട വിവിധ ചടങ്ങുകളോടെ നടന്നു. 350ൽപരം ആളുകളാണ് പിതൃതർപ്പണം നടത്തിയത്. സുരേഷ് ബാബു മേലാറ്റൂരിെൻറ മുഖ്യ കാർമികത്വത്തിൽ ഞായറാഴ്ച പുലർച്ച അഞ്ചിനാണ് ചടങ്ങ് ആരംഭിച്ചത്. ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത്തെ കർക്കടക വാവുബലിയാണിത്. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗണപതി ഹോമം, സായൂജ്യപൂജ, തിലഹോമം എന്നിവയും നടന്നു. ക്ഷേത്രസമിതി ഭാരവാഹികളായ ആലിക്കൽ രാമചന്ദ്രൻ, സുരേഷ് ബാബു തൃപ്പാക്കട, കുഞ്ഞൻ എഴുത്തുണ്ടയിൽ, എൻ. ഭാസ്കരൻ, കെ.കെ. രവികുമാർ, മാതൃസമിതി അംഗങ്ങളായ സരോജിനി, എ. ദീപ എന്നിവർ നേതൃത്വം നൽകി. Photo: തൃപ്പാക്കട മഹാവിഷ്ണു ക്ഷേത്രത്തിെൻറ ആഭിമുഖ്യത്തിൽ ഒലിപ്പുഴയിൽ നടന്ന ബലിതർപ്പണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story