Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലിക്കൽ ഭഗവതി...

ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണം

text_fields
bookmark_border
പുലാമന്തോൾ: കർക്കിടക വാവിനോടനുബന്ധിച്ച് ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ പിതൃബലിതർപ്പണം നടത്തി. രാവിലെ മുതൽ തുടങ്ങിയ ചടങ്ങിൽ നൂറുകണക്കിന് പേർ സംബന്ധിച്ചു. ക്ഷേത്രത്തിനടുത്തുള്ള കുന്തിപ്പുഴ ആലിക്കൽ പാറ കടവിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേൽശാന്തി നേതൃത്വം നൽകി. (പടം കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവിനോടനുബന്ധിച്ച് നടന്ന പിതൃതർപ്പണ ചടങ്ങ്)
Show Full Article
TAGS:LOCAL NEWS 
Next Story