Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ. ഫിറോസ് ദിനം...

കെ. ഫിറോസ് ദിനം ആചരിച്ചു

text_fields
bookmark_border
വേങ്ങര: കേരള പ്രവാസി സംഘത്തി​െൻറയും കർഷക സംഘത്തി​െൻറയും നേതാവായിരുന്ന കെ. ഫിറോസി​െൻറ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. ദിനാചരണ ഭാഗമായി സി.പി.എം താഴെ അങ്ങാടി ബ്രാഞ്ച് സംഘടിപ്പിച്ച പൊതുയോഗം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. സി. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വി.ടി. സോഫിയ, പി. പത്മനാഭൻ, എ.കെ. വരദൻ എന്നിവർ സംസാരിച്ചു. കെ. കുട്ടൻ സ്വാഗതവും ടി.കെ.എ. റഹീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story